Lacoste RU

കോവിഡിനെതിരെ 'വൈറൽ' പോരാട്ടം, ഗ്രാഫിക്സിലെ അപാരത | Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
81 Views
സംസ്ഥാന സർക്കാരിന്റെ കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ ബ്രേക്ക് ദി ചെയ്ൻ ഗ്രാഫിക്‌സുകൾക്ക് പിന്നിൽ പ്രവർത്തിച്ച യുവാക്കളാണ് ഇവർ. റാസ്പുടിൻ ഡാൻസ് മുതൽ ദൃശ്യം സിനിമയെ ആസ്പദമാക്കിയ ഡിജിറ്റൽ ഗ്രാഫിക്‌സുകൾ വരെ ഇവർ ബോധവത്കരണത്തിനായി തയ്യാറാക്കി. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. കൂടുതൽ പേരിലേക്ക് ഇവയെത്തിയതോടെ അഭിമാനത്തോടെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇവർ.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU