കോവിഡ് കാലത്തെ പോരാളികളേ, വീ സല്യൂട്ട് യൂ | Nurses Day

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
97 Views
ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മവാര്‍ഷികത്തില്‍, നഴ്‌സസ് ഡേയില്‍ ലോകത്തുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും പോരാട്ടത്തിലാണ്. കോവിഡ് കാലത്തെ മുന്‍നിര പോരാളിയാണ് ഓരോ നഴ്‌സും. സ്വന്തം ജീവന്‍ പോലും മറന്ന് യുദ്ധഭൂമിയിലിറങ്ങിയ യോദ്ധാക്കള്‍ക്ക് ഈ ദിനത്തില്‍ ഒരായിരം സ്‌നേഹപ്പൂക്കള്‍ നേരുകയാണ് ലോകം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് സ്‌പെഷ്യാലിറ്റിയിലെ നഴ്‌സുമാര്‍ നഴ്‌സസ് ഡേയില്‍ മാതൃഭൂമി ന്യൂസിനൊപ്പം

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#NursesDay #KozhikodeMedicalCollege #Mathrubhumi
Category
Malayalam News Time

Post your comment