കോവിഡ് കാലത്തെ രക്തദാനം; ആശങ്കകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
0 Views
18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സന്നദ്ധ രക്തദാനത്തിലുണ്ടാകുന്ന കുറവ് ബ്ലഡ് ബാങ്കുകളിലെ രക്തശേഖരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കകള്‍ പരന്നിരുന്നു. ഈ വിഷയത്തില്‍ എന്താണ് പൊതുജനങ്ങളും സ്ഥിരമായി രക്തം ദാനം ചെയ്യുന്നവരും ശ്രദ്ധിക്കേണ്ടത്? വാക്‌സിനേഷന്‍ കാലത്തെ രക്തദാനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കുകയാണ് വിദഗ്ധര്‍..

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Blood_Donation #Covid_19
Category
Malayalam News Time

Post your comment