കോവിഡ് കാലത്ത് ഇരുട്ടിലായ ഫ്രെയിമുകള്‍ | World Photography Day 2020

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
232 Views
ഓരോ ക്ലിക്കുകള്‍ക്കും ഒരായിരം കഥകള്‍ പറയാന്‍ ഉണ്ടാകും..ചിലത് ഓര്‍മകളിലേക്കുള്ള ഫ്‌ളാഷ് ബാക്ക്..ചിലത് ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ച..നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളും ചിത്രങ്ങള്‍ ആയി തെളിയാറുണ്ട്..
കൗതുകങ്ങള്‍ തേടിയുള്ള യാത്രകള്‍ ആണ് ഓരോ ഫോട്ടോഗ്രാഫര്‍ മാരുടെയും ജീവിതം..കോവിഡ് കാലത്ത് പക്ഷേ ഫ്രെയിമുകള്‍ നാല് ചുവരുകള്‍ക്കുള്ളിലൊതുങ്ങി.

പ്രകൃതിയിലെ വന്യ രഹസ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ മാസങ്ങലും വര്‍ഷങ്ങളും കാത്തിരിക്കുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ന് കൂട്ടില്‍ അടച്ചിട്ട കിളികളെ പോലെയാണ്. കാടും കേടും കറങ്ങി നടന്നവര്‍ ഇന്ന് വീട്ടിലെ കുഞ്ഞു ചിലന്തിക്ക് പിന്നാലെയാണ്. വിവാഹ ആഘോഷങ്ങളില്ല..കല്യാണ ആല്‍ബം സെല്‍ഫികള്‍ക്ക് വഴിമാറി...ചടങ്ങുകളില്‍ ആളെ കുറയ്ക്കുമ്പോള്‍ ആദ്യം ചുവന്ന മഷി പടരുന്നത് ഫോട്ടോഗ്രാഫറുടെ പേരിലാണ്.

മാസ്‌ക് കൊണ്ട് പുഞ്ചിരി മറച്ച മുഖങ്ങള്‍ ,പുതിയ കാലത്തെ മാറുന്ന കാഴ്ചയുടെ ഉദാഹരണം ആണ്..എങ്കിലും പ്രതീക്ഷയുടെ പുതിയ ഫ്രെയിമുകള്‍ക്കായി..നിറ കണ്ണുകളോടെ അവര്‍ കാത്തിരിക്കുന്നു..



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #WorldPhotographyDay2020 #Phorography
Category
Malayalam News Time

Post your comment