കോവിഡ് കാലത്ത് നൂറോളം കടകളുടെ വാടക ഒഴിവാക്കി കെട്ടിട ഉടമ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
കൊവിഡ്-19 ഒരു സമൂഹത്തെയൊന്നാകെ തളര്‍ത്തിക്കളഞ്ഞപ്പോള്‍ ചേര്‍ത്ത് നിര്‍ത്തലിന്റെ ഒരു മാതൃകയുണ്ട് കോഴിക്കോട്. കോഴിക്കോട്ടെ നൂറോളം കെട്ടിടങ്ങളുടെ ഉടമ സി.ഇ ചാക്കുണ്ണി. വ്യാപാര മേഖല അപ്പാടെ കൂപ്പുകുത്തി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തന്റെ കടക്കാരില്‍ നിന്നും ഒരു മാസത്തെ വാടക വാങ്ങേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ കുടുംബവും. ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണെങ്കിലും അതിജീവിനത്തിന് തന്റെതായ പങ്കുവഹിക്കുകയാണ് സി.ഇ ചാക്കുണ്ണിയെന്ന മനുഷ്യസ്‌നേഹി.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment