ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി കെ ടി ഡി സി യില്‍ കേക്ക് മിക്സിങ് | KTDC | Cake Mixing

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
93 Views
ക്രിസ്തുമസിനെ വരവേല്‍ക്കുന്നതിന്റെ ആദ്യപടിയായി കെ.ടി.ഡി.സി. ഹോട്ടലില്‍ കേക്ക് മിക്സിങ് നടന്നു. ക്രിസ്തുമസ് കേക്കുകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയാണ് ഉണക്കിയ പഴവര്‍ഗങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളും വിവിധതരം വൈനുകളും കൂട്ടി കുഴച്ചു വയ്ക്കുന്നത്. പഴങ്ങളും വൈനും കൂട്ടിക്കുഴച്ച് കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കെ.ടി.ഡി.സി.യുടെ പുതിയ മാനേജിങ് ഡയറക്ടറായി ചാര്‍ജെടുത്ത കൃഷ്ണ തേജയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഈ പഴക്കൂട്ട് ചേര്‍ത്തുണ്ടാക്കുന്ന കേക്കുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ കെ.ടി.ഡി.സി.യുടെ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാകുമെന്ന് എം. വിജയകുമാര്‍ പറഞ്ഞു.

#KTDC #CakeMixing #Christmas2019 #Mathrubhumi

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment