ക്രൂഡ് ഒായിൽ വില മൈനസിൽ ഇന്ത്യയിൽ കുറയുമോ | Fuel Price In India | Crude Oil Price | Madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
64 Views
എണ്ണ ഉപഭോഗം കുറഞ്ഞതോടെ എണ്ണയുൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടു വരാൻ ഉൽപാദകർ തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിൽ ഉൽപാദിപ്പിച്ച എണ്ണ സൂക്ഷിക്കുന്നതിന്​ ഉൽപാദക രാജ്യങ്ങൾ ബുദ്ധിമുട്ടുകയാണ്​. ടാങ്കുകളും, കപ്പലുകളിലും പൈപ്പ്​ലൈനുകളുമെല്ലാം നിറഞ്ഞിരിക്കുകയാണ്​. ഇയൊരു സാഹചര്യത്തിൽ കിട്ടിയ വിലക്ക്​ എണ്ണ വിറ്റൊഴുവാക്കുകയല്ലാതെ ഉൽപാദക രാജ്യങ്ങൾക്ക്​ മുന്നിൽ മറ്റ്​ പോംവഴികളില്ല -വിഷ്ണു ജെ.-


More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment