ക​ന​കംമൂ​ലം കാ​മി​നിമൂ​ലം! | Madhyamam Editorial | Podcast | swapna suresh gold smuggling case |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
84 Views
മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട്​ കൈ​യാ​ളു​ന്ന ഐ.​ടി വ​കു​പ്പി​െ​ൻ​റ സെ​ക്ര​ട്ട​റിസ്​ഥാനത്തു നിന്നുകൂടി എം. ശി​വ​ശ​ങ്ക​ർ സ്​ഥാനഭ്രഷ്​ടനാക്കപ്പെട്ടതോ​ടെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​​യിരിക്കുകയാണ്. സ്​​പ്രി​ൻ​ക്ലർ, ബെ​വ്​​കോ ഇ​ട​പാ​ടു​ക​ളി​ലെ ശി​വ​ശ​ങ്ക​റു​ടെ പ​ങ്കാ​ളി​ത്തത്തെ ചൊല്ലി പ്ര​തി​പ​ക്ഷ​ം രൂ​ക്ഷ​വി​മ​ർ​ശ​ന​ം ഉയർത്തിയപ്പോൾ അ​തി​െ​ൻ​റ നേ​രെ ചെ​വി​കൊ​ടു​ക്കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ ഐ.​ടി വ​കു​പ്പി​ലെ സ്വ​പ്​​ന സു​രേ​ഷി​െൻ​റ നി​യ​മ​നം താ​ന​റി​യാ​തെ​യാ​ണെ​ന്ന്​ കൈ​മ​ല​ർ​ത്തി​യ​പ്പോ​ൾത​ന്നെ, ​െഡ​ന്മാ​ർ​ക്കി​ൽ എ​ന്തോ ചീ​ഞ്ഞു​നാ​റു​ന്നു​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​ള​വാ​ക്കി​യി​രു​ന്ന​താ​ണ്.
#swapnasureshgoldsmuggling #swapnasuresh

swapna suresh gold smuggling case madhyamam editorial

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment