ചിത്രക്കൊപ്പം അനുപല്ലവിയുമായി അറബ് ഗായകൻ | Viral Video| Ahlan Kerala Expo | Ahammed Sulthan

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
74 Views
#KS Chithra #AhlanKerala 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രപ്പാട്ടിന് 'തോം തോം തോം' എന്ന് അനുപല്ലവി പാടി അഹ്ലൻ കേരള വേദിയിൽ വിസ്മയം സൃഷ്ടിച്ച സൗദി യുവഗായകൻ അഹ്മദ് സുൽത്താന്‍റെ പ്രകടനം. തെന്നിന്ത്യൻ സംഗീത ചക്രവർത്തിനി കെ.എസ് ചിത്ര മനസ് തുറന്ന് അഭിനന്ദിച്ച, ആസ്വാദക ലോകം അത്ഭുതത്തോടെ ഏറ്റുവാങ്ങിയ സുൽത്താെൻറ ആ സ്വരമാന്ത്രിക പ്രകടനം റിയാദിലെ അഹ്ലൻ കേരളയിൽ ചരിത്രസംഭവമായി. ചിത്രവർഷങ്ങൾ എന്ന പരിപാടിയിൽ ചിത്രയും സുൽത്താനും ചേർന്ന് പാടി ഇതിനകം വൈറൽ ആയ ഗാനത്തിന്‍റെ പൂർണരൂപം:

More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment