ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഓഫീസറായി; അഭിനന്ദിച്ച മന്ത്രിസഭയെ പരിഹസിച്ച് ചെന്നിത്തല

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
188 Views
ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഓഫീസറായി; അഭിനന്ദിച്ച മന്ത്രിസഭയെ പരിഹസിച്ച് ചെന്നിത്തല.തീപ്പിടിത്തമുണ്ടായ സെക്രട്ടറിയേറ്റിലേക്ക് സ്ഥലം എംഎല്‍എയെ പോലും കയറ്റിവിടാതെ ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഓഫീസറെ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയെ മന്ത്രിസഭ അഭിനന്ദിച്ചതിനെ കുറിച്ച് 'ബലേ ഭേഷ്!' എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #RameshChennithala
Category
Malayalam News Time

Post your comment