ചെറിയ പ്ലോട്ടിലെ ലക്ഷ്വറി വീട് | Luxury Home Built in small Plot | Mathrubhumi My Home

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
52 Views
വിശാലമായ പ്ലോട്ടില്‍ മാത്രമേ വലിയ വീട് നിര്‍മിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ട്. ചെറിയ പ്ലോട്ടിലും ലക്ഷ്വറി വീട് നിര്‍മിക്കാം എന്നതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പിലുള്ള ബിജു- ഗീഷ്മ ദമ്പതികളുടെ നന്ദനം എന്ന വീട്. ആറു സെന്റില്‍ നിര്‍മിച്ച വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്‍.എം ആര്‍ക്കിടെക്‌സിലെ ആര്‍ക്കിടെക്റ്റ് മുനീറാണ്
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #MathrubhumiMyHome #MyHome
Category
Malayalam News Time

Post your comment