ജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഞാന്‍ സംസ്ഥാന സെക്രട്ടറി ആകണമെന്നില്ല - -പി ജയരാജന്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
51 Views
ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ട് സംസ്ഥാന സെക്രട്ടറി ആക്കണമെന്നില്ലന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടിയേറ്റ് ഫലപ്രദമായി പാര്‍ട്ടിയെ നയിക്കുന്നുണ്ട്.
താന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. സജീവമായി ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ട്. നേതാവിന്റെ പേരിലല്ല സംഘടന പ്രവര്‍ത്തിക്കുന്നത്, കൂട്ടായ പ്രവര്‍ത്തനമാണ് അതിപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment