ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും മടങ്ങിയെത്തി; ഇനി ക്വാറന്റീന്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
30 Views
ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും മടങ്ങിയെത്തി; ഇനി ക്വാറന്റീന്‍

കാറോണ വ്യാപനവും ലോക്ഡൗണും മൂലം ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജും സംഘവും ഇന്ന് മടങ്ങിയെത്തി. റോമില്‍ നിന്നുള്ള വന്ദേഭാരത് വിമാനത്തില്‍ രാത്രി 12.30 ന്റെ എയര്‍ ഇന്ത്യവിമാനത്തിലാണ് മടങ്ങിയെത്തിയത്.

സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പടെ 58 പേരടങ്ങുന്ന സംഘമാണ് ഇന്നെത്തിയത്്. ജോര്‍ദാനില്‍നിന്ന് ഡല്‍ഹിയിലെത്തിയ സംഘം അവിടെനിന്നാണ് കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയാല്‍ എല്ലാവരെയും കൊച്ചിയില്‍ ക്വാറന്റീനിലാക്കും

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #PrithvirajSukumaran #Prithviraj
Category
Malayalam News Time

Post your comment