ഞങ്ങളുടെ ചിരി മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ മനസ്സ് തുറന്ന് ചിരിക്കും

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
42 Views
ഇന്ന് ലോക സന്തോഷ ദിനം. ചെറിയ വിഷമങ്ങള്‍ പോലും നേരിടേണ്ടി വരുമ്പോള്‍ മനസ്സ് തളരുന്നവര്‍ ഇവരെക്കുറിച്ച് അറിയണം. ന്യൂറോ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം ബാധിച്ച് അഞ്ചാം വയസ്സുമുതല്‍ വീല്‍ചെയറിലാണ് ഈ സഹോദരിമാരുടെ ജീവിതം. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും സന്തോഷമുള്ള രണ്ടു പേര്‍ ഞങ്ങളാണെന്ന് ഇവര്‍ നമ്മോട് പറയുന്നു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #InternationalDayofHappiness
Category
Malayalam News Time

Post your comment