ട്രംപിന്‍റെ ബഗ്ദാദി വധം, നേട്ടം ആർക്ക്? | ലോകവാരം | World Analysis | Madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
94 Views
#Abubakar al baghdadi #lebonon protest #Israelelection
ഭീകര സംഘടനയായ ഐ.എസിന്​ എതിരായ അന്തിമ വിജയം ​എന്നതിനപ്പുറം പ്രഖ്യാപനത്തിന് അമേരിക്കയിലെ കലങ്ങിമറിഞ്ഞ രാഷ്​ട്രീയ അന്തരീക്ഷത്തിൽ വലിയ മാനങ്ങളുണ്ട്​. അതി​െൻറ വിശദാംശങ്ങളാണ് ഇത്തവണ ലോക വാരം പരിശോധിക്കുന്നത്. ഒക്​ടോബർ വിപ്ലവം എന്ന്​ പേരിട്ട ലബനനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭവും ഇസ്രായേൽ രാഷ്​ട്രീയത്തിൽ കൂടുതൽ അനിശ്​ചിതത്വത്തിന്​ കളമൊരുക്കി ബിന്യമിൻ നെതന്യാഹു പിൻവാങ്ങിയതും ഈ മാസത്തി​െൻറ ബാക്കിപത്രങ്ങളാണ്

More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment