Lacoste RU

ഡിജിറ്റല്‍ തിരഞ്ഞെടുപ്പിലും സ്റ്റാറാണ് സമീറിന്റെ സ്റ്റെന്‍സില്‍ പ്രചാരണം

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
85 Views
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഡിജിറ്റലിലേക്ക് ചുവട് വെക്കുമ്പോഴും ഇന്നും പ്രൗഢിയോടെ നില്‍ക്കുകയാണ് സ്റ്റെന്‍സില്‍ വിദ്യകള്‍. വടിവൊത്ത അക്ഷരങ്ങളും, ചിഹ്നങ്ങളുമെല്ലാം തകിടില്‍ കൊത്തിയെടുത്ത് ചുമരുകളിലും മറ്റും മനോഹരമായി പ്രിന്റ് ചെയ്യുന്ന സ്റ്റെന്‍സില്‍ കോഴിക്കോട്ടെ ഗണ്ണി സ്ട്രീറ്റീല്‍ നിന്നാണ് പുറത്ത് വരുന്നത്.

നാല്‍പത് വര്‍ഷം മുമ്പ് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ബീരാന്‍കുട്ടിയെന്നയാള്‍ തുടങ്ങിയതായിരുന്നു ഗണ്ണി സ്ട്രീറ്റിലെ സ്റ്റെന്‍സില്‍ കട. ബീരാന്‍ കുട്ടി മരിച്ചെങ്കിലും അവിടെ പതിമൂന്നാം വയസ്സില്‍ ജോലിക്ക് വന്ന സമീറാണ് ഇന്നും കട നടത്തുന്നതും സ്റ്റെന്‍സിലുകള്‍ ഒരുക്കിക്കൊടുക്കുന്നതും. തിരഞ്ഞെടുപ്പ് അടുത്തതോടെ സമീര്‍ വിശ്രമമില്ലാത്ത ജോലിയിലാണ്.

#stencil #calicut #elections2020 #keralaelections

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU