തകര്‍ന്ന് വിപണി; 1240 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
27 Views
രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ബാധിച്ച് ഓഹരി വിപണി. 300-ഓളം പോയന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിനൊന്നുമണിയോടെ നഷ്ടം ആയിരത്തിലേറെ പോയന്റായി. രണ്ടര ശതമാനത്തിലേറെയാണ് സൂചികകള്‍ക്ക് നഷ്ടമായത്. ആഗോള വിപണികള്‍ നേട്ടത്തിലാണെങ്കിലും കോവിഡ് വ്യാപനമാണ് സൂചികകളെ ബാധിച്ചത് എന്നാണ് വിലയിരുത്തല്‍.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment