തങ്കു പൂച്ചയും മിട്ടുപൂച്ചയും വൈറലാക്കിയ സായി ടീച്ചര്‍ | Sai Swetha Teacher Kozhikode | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
39 Views
തങ്കുപൂച്ചേയെന്ന ഒറ്റ വിളിയില്‍ കേരളം ഏറ്റെടുത്തിരുന്നു സായി ടീച്ചറെ. അസാധാരണ കാലത്തെ അസാധാരണ പ്രവേശനോത്സവത്തില്‍ കുട്ടികളെ ടി.വിക്ക് മുന്നിലും മൊബൈലിന് മുന്നിലുമെല്ലാം പിടിച്ചിരുത്തി കോഴിക്കോട് മുതവടത്തൂര്‍ വി.വി.എല്‍.പി.സ്‌കൂളിലെ ഈ ടീച്ചര്‍. വലിയ സ്വീകാര്യതയ്ക്കൊപ്പം ട്രോളര്‍മാരുടെ കൂട്ടമായ അക്രമത്തിനും ഇരയാകേണ്ടി വന്നൂവെങ്കിലും ആദ്യ ദിവസം തന്നെ തന്നെ കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഈ ടീച്ചര്‍.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #saiswethateacher #itsvicters
Category
Malayalam News Time

Post your comment