'തുടർന്നും ജോലിചെയ്യും'; കാരുണ്യ ഒന്നാം സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
50 Views
കാരുണ്യ ലോട്ടറിയുടെ കാരുണ്യം തേടിയെത്തിയിരിക്കുകയാണ് കോതമംഗലത്തെ സൈക്കിൾഷോപ്പിൽ തൊഴിലാളിയായ ഷൺമുഖത്തെ.
എല്ലാ ദിവസവും ലോട്ടറിയെടുക്കുന്ന ഷൺമുഖത്തിന് കാരുണ്യ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ 80 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. നാട്ടിൽ സ്വന്തമായി ഒരു വീടുവെക്കണമെന്നാണ് തമിഴ്നാട് കുംഭകോണം സ്വദേശിയായ ഷൺമുഖത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ലോട്ടറിയടിച്ചെങ്കിലും താൻ തുടർന്നും ജോലി ചെയ്യുമെന്നും ഷൺമുഖം പറയുന്നു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment