തോൽവിക്ക് കിണ്ണം കൊട്ടി നമ്മൾ...| Madhyamam | Delhi Theater | Delhi |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
48 Views
അതിർത്തിയിലാകട്ടെ, കോവിഡിന്‍റെ കാര്യത്തിലാകട്ടെ, സാമ്പത്തിക സ്ഥിതിയാകട്ടെ, തോൽവി മറച്ചു വെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ പരാജയമാണെന്ന് അതിന്‍റെ നടത്തിപ്പുകാർ ഒരിക്കലും സമ്മതിച്ചിട്ടില്ല. അതു പോലെ തന്നെയാണ് ഇതും. തോൽവിയുടെ ആഘോഷത്തിനൊപ്പം അടിച്ചമർത്തലിന്‍റെ ആഘോഷവും നടക്കുകയാണ്.

-ഡൽഹി തിയറ്റർ-എ.എസ്. സുരേഷ് കുമാർ
#UAPA #seditioncharges #GST #Narendramodi





Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment