ദുരൂഹത ഇനിയും ബാക്കി, അന്വേഷണത്തില്‍ തൃപ്തിയില്ല; കലാഭവന്‍ മണിയുടെ സഹോദരന്‍ പറയുന്നു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
61 Views
''അവര്‍ മണിച്ചേട്ടന്റെ അവസാന നിമിഷം ആഗ്രഹിച്ചവരായിരുന്നു. മരിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് സൗഹൃദം നടിച്ച് മണിച്ചേട്ടന് ചുറ്റും കൂടി അവര്‍ അദ്ദേഹത്തിന്റെ നല്ല സുഹൃത്തുക്കളെ അകറ്റി''- കലാഭവന്‍ മണി വിടപറഞ്ഞ് നാല് വര്‍ഷങ്ങള്‍ തികയുമ്പോഴും അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള ദുരൂഹത അവശേഷിക്കുന്നുവെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment