ശാന്തേച്ചിയിങ്ങനെ പല നാടുകളിലെ പല നഗരങ്ങളിലെ സ്വച്ച് ഭാരത് താരമായിട്ട് വര്‍ഷങ്ങളേറെയായി. വലിയൊരു ചൂല് മാത്രമുണ്ട് 65-ാം വയസ്സിലും സ്വന്തമെന്ന് പറയാന്‍. ആ ചൂലുമായാണ് യാത്ര. എത്തുന്നിടത്ത് ആഴ്ചകള്‍ തങ്ങി ആ നാടാകെ ശുചീകരിച്ച് മടങ്ങും. സേവനം തികച്ചും സൗജന്യം.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi

- Category
- Malayalam News Time