Lacoste RU

നാട്ടുകാരുടെ സമ്മാനം; നോട്ട്മാലകൾ ദുരിതാശ്വാസ നിധിക്ക് നൽകി മൂന്നാംക്ലാസുകാരി | Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
22 Views
ഗാനമേളക്കിടെ ലഭിച്ച നോട്ട് മാലകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മൂന്നാംക്ലാസുകാരി ഋതു വീണ. ജനങ്ങൾ ഗാനമേളകളിൽ ഉപഹാരമായി സമർപ്പിച്ച നോട്ടുമാലകൾ ലാപ്‌ടോപ്പും മൈക്കും വാങ്ങാനായി കരുതി വെച്ചിരിക്കുകയായിരുന്നു ഋതു. എന്നാൽ നാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അവർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്ത് തണലാവുകയാണ് ഈ മൂന്നാംക്ലാസുകാരിയും. കായക്കൊടി ചങ്ങരംകുളം രജീഷ് ജിൻഷ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU