നാലില്‍ നാലും നാമാവശേഷം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
94 Views
എല്ലാം ശുഭം. ഇനിയും ഈ ഗതി ആര്‍ക്കും വരരുതെന്ന് തകര്‍ന്നു വീണ ഫ്ളാറ്റുകളൊന്നിന്റെ ഉടമയായ ലിജു. കെട്ടിപ്പൊക്കിയതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്നത് കണ്ട് ചങ്കുപൊട്ടുന്നുവെന്ന സമീപവാസികളില്‍ ചിലര്‍. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നാല് ഫ്ളാറ്റുകളും തകര്‍ത്തുകളഞ്ഞപ്പോള്‍ മരടില്‍ ഞങ്ങളുടെ പ്രതിനിധികളായ ശിഹാബുദ്ദീന്‍ തങ്ങളും, കെ.പി നിജീഷ് കുമാറും, എ.യു അമൃതയും കണ്ടത്.. ഷെഹീര്‍ സി.എച്ചും, എം പ്രവീണും, വി.എസ് ശംഭുവും പകര്‍ത്തിയ ദൃശ്യങ്ങള്‍...
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment