നിങ്ങള്‍ പീക്കാച്ചൂനെ പിടിച്ചോ..? | Monsoon Media | Vox Populi Webisode-5

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
138 Views
Did you catch Pikachu as your first Pokemon?
#VoxPopuli #VoxPopKerala #VoxPop #Pokemon #Pikachu #PokemonIndia #PokemonKerala
ഏതു വിഷയമെടുത്താലും അതിലൊക്കെ മലയാളിക്ക് ഒരഭിപ്രായം ഉണ്ടാവും. അത് കണ്ടെത്തുകയാണ് VoxPopuli എന്ന പരിപാടിയുടെ ലക്ഷ്യം.
തരംഗമാവുന്ന പോകിമോന്‍ ഗോ ഗെയിം.
ഇന്ത്യയില്‍ പോക്കിമോന് എന്ത് പറ്റി ?
പിക്കാച്ചൂനെ കയ്യിലാക്കാന്‍ ചില സൂത്ര പണികള്‍.
പോകിമോന്‍ വരുത്തിവയ്ക്കുന്ന അപകടങ്ങള്‍.
ഇതൊക്കെയാണ് ഈ വീഡിയോയിലെ ചര്‍ച്ചാവിഷയം.
നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഒപ്പം വിമർശനങ്ങളും താഴെ കമന്റ് ചെയ്യുക. കൂടാതെ വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേ.
VoxPopuli ചര്‍ച്ചചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ ഞങ്ങളെ അറിയിക്കുക.
Have an idea for our next video!?
Mail us - monsoonmedialive@gmail.com
Video Courtesy-
Pokémon GO - Get Up and Go!:
Discover Pokémon in the Real World with Pokémon GO!:
Music Courtesy-
Walking (Map Theme) - Pokémon GO Music:
LIKE us on Facebook
SUBSCRIBE us on YouTube
VISIT our Official Website
Category
Film_News

Post your comment