നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനഃസ്താപമില്ല, ഈ തൊഴില്‍ എന്റെ ജീവനാണ് പവന്‍ ജല്ലാദ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
60 Views
നിര്‍ഭയകേസിലെ വധശിക്ഷ നടപ്പാക്കാന്‍ ഏതാനും ദിവസങ്ങള്‍ അവശേഷിക്കെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനഃസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. നാലു പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണ്. ചില ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷയാണ് മറുപടി. ആരാച്ചാര്‍ ആയതില്‍ അഭിമാനമെന്നും പവന്‍ ജല്ലാദ് മാതൃഭൂമി ന്യൂസിനോട്.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment