നിലനിർത്തുമോ ഇടത്? പിടിച്ചടക്കുമോ വലത്? കൊല്ലം ഇക്കുറി ആർക്കൊപ്പം | Mathrubhumi.com

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
151 Views
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ കനത്ത പ്രചാരണ ചൂടിലാണ് കൊല്ലം. മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും പ്രധാന വോട്ട് ബാങ്കാകുന്ന ജില്ല. എല്‍.ഡി.എഫിന്റെ കോട്ട തന്നെയാണ് കൊല്ലം എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മൂന്ന് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ എല്‍.ഡി.എഫ്. വിജയം.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment