നെയ്യിൽ വറുത്ത മീൻ, പിന്നെ ബൊണ്ട ഐസ്ക്രീം; ഇനിയുമുണ്ട് മം​ഗലാപുരം രുചിപ്പെരുമ | FoodGadi 13

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
69 Views
വ്യത്യസ്തമാർന്ന സംസ്കാരങ്ങളുടെയും ജീവിത രീതികളുടെയും സംഗമ സ്ഥലമാണ് മംഗലാപുരം. കേരളത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ നഗരത്തിന് തുളു, കന്നഡ, ബ്യാരി, കൊങ്കിണി എന്നി നാല് ഭാഷയാണ് സ്വന്തമായി ഉള്ളത്.

രുചിവൈഭവം കൊണ്ട് പ്രശസ്തിയാർജ്ജിച്ച മംഗലാപുരത്തിൽ നിന്ന് ഫുഡ്ഗഡിയുടെ പുതിയ എപ്പിസോഡ് കാണാം
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment