നോട്ട്​ അടിക്കുമോ സർക്കാർ?| Madhyamam |DelhiTheater

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
48 Views
#covid19 #kerala #RBI #print money
കൊറോണാ ബംപർ അടിച്ചു നിൽക്കുകയാണ്​ ജനം. ഭാഗ്യാന്വേഷണത്തി​െൻറ കാലമാണ്​. വല്ല ലോട്ടറിയും അടിക്കാതെ രക്ഷപെടില്ല. ലോട്ടറി വിൽക്കിൻ, എടുക്കിൻ. കേരള സർക്കാറും രക്ഷപെട​ട്ടെ. കേ​ന്ദ്രസർക്കാറിന്​ ലോട്ടറിക്കാശൊന്നും വേണ്ട. വേണ്ടിവന്നാൽ നോട്ട്​ അടിക്കും. നോട്ട്​ അസാധുവാക്കിയ കൂട്ടർക്ക്​ നോട്ട്​ അടിക്കാനാണോ മടി? അങ്ങനെ ഒരു ആലോചന ഇല്ലാതി​ല്ലെന്ന്​ നിർമല സീതാരാമൻ പറഞ്ഞു വെച്ചിട്ടുണ്ട്​. കാശു വേണ്ടേ? ഗ്രഹണി പിടിച്ചവ​െൻറ ആർത്തി പോലെയാണ്​. എത്ര കിട്ടിയാലും വിശപ്പ്​ പിന്നെയും ബാക്കി.

ഡൽഹി തിയറ്റർ / എ.എസ്​. സുരേഷ്​ കുമാർ
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment