ന്യൂസിലാൻഡ് കോവിഡിനെ അതിജീവിക്കു​േമ്പാൾ | New Zealand reports zero active COVID cases | madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
52 Views
#NEWZEALAND #covidfree #JacindaArdern
അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ കോവിഡ് ബാധിതരില്ലാത്ത രാജ്യമായിരിക്കുകയാണ് ന്യൂസിലാൻഡ്. ഇതോടെ ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ സർക്കാർ. പൊതുചടങ്ങുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കി. നിർബന്ധിത സാമൂഹിക അകലം പാലിക്കലിനും ഇളവ്​ അനുവദിച്ചു. ഹോട്ടലുകളും ബാർബർ ഷോപ്പുകളുമെല്ലാം തുറന്നു. തെരുവുകളിലും പാർക്കുകളിലുമെല്ലാം ജനം വീണ്ടുമെത്തി.
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment