പത്ത് സ്പീഡിന്റെ മാജിക്ക്; നിരത്തിലെ റോക്കറ്റായി Ford Endeavour BS6 Review | Test Drive

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
53 Views
ഇന്ത്യയിലെ പ്രീമിയം എസ്.യു.വി വാഹനങ്ങളില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന വാഹനമാണ് ഫോര്‍ഡിന്റെ എന്‍ഡേവര്‍. ബി.എസ്-6 എന്‍ജിനെന്ന അനിവാര്യ മാറ്റത്തിനൊപ്പം പത്ത് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനം ഒരുക്കി ഞെട്ടിച്ചാണ് ഫോര്‍ഡിന്റെ പുതുതലമുറ മോഡല്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയില്‍ മറ്റ് വാഹനങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം സെഗ്മെന്റിലെ തന്നെ ബെസ്റ്റ് ഫീച്ചറുകളുമായി റോഡിലും ഓഫ്-റോഡിലും വിലസുന്ന ഫോര്‍ഡ് എന്‍ഡേവര്‍ എന്ന പ്രീമിയം എസ്.യു.വിയുടെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്.



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Ford #Endeavour
Category
Malayalam News Time

Post your comment