'പരിശ്രമങ്ങള്‍ വെറുതെയാവില്ല' വിജയപ്രതീക്ഷയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥി സുജിത് പി. സുരേന്ദ്രന്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ വെറുതെയാവില്ലെന്നും വിജയം സുനിശ്ചിതമാണെന്നും കുന്നത്ത്‌നാട്ടിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി സുജിത്ത് പി. സുരേന്ദ്രന്‍. പഴന്തോട്ടം മനയത്തുപീടിക ബൂത്തിലെത്തിയാണ് സുജിത് വോട്ട് രേഖപ്പെടുത്തിയത്. ട്വന്റി20-യുടെ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് കുന്നത്തുനാട്. ഇവിടെ യുഡിഎഫ് സിറ്റിംഗ് സീറ്റാണ്. വി.പി. സജീന്ദ്രനാണ് നിലവിലെ എംഎല്‍എ. പി.വി. ശ്രീനിജിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment