പള്ളിക്ക് കല്ലിടുന്നത് മോദിയോ? | Madhyamam | Ayodhya Muslim Masjid

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
112 Views
ബാബരി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി പ്രകാരം ഒരു കല്ലുകൂടി ഇടാൻ ബാക്കിയുണ്ട്. ക്ഷേത്രം പണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ശില പാകി. സുപ്രീംകോടതി വിധി പ്രകാരം അഞ്ചേക്കറിൽ പള്ളിയും പണിയണം. രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് ഒരു മതത്തോടും പ്രത്യേക മമതയോ, ദ്വേഷമോ പാടില്ല. അങ്ങനെയെങ്കിൽ പള്ളി പണി തുടങ്ങുേമ്പാൾ മോദിക്ക് പോകാതിരിക്കാൻ പറ്റുമോ? ഞാനില്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡൽഹി തിയറ്റർ-എ.എസ്. സുരേഷ് കുമാർ

#AyodhyaMuslimMasjid #BabriMasjid #NarendraModi #YogiAdityanath #RamMandir

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment