Lacoste RU

പഴയ ലോര്‍ഡ് അല്ല, ഈ മലയാളി ഇംഗ്ലണ്ടിന്റെ പ്രഭുവാണ്

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
39 Views
മഹാമാരിയുടെ കാലത്ത് എല്ലാവരും വീട്ടിനകത്ത് അടച്ചുപൂട്ടി ഇരുന്നപ്പോള്‍ തെരുവില്‍ കഴിയുന്നവരുടെ നിലനില്‍പ്പ് ആലോചിച്ച ഒരു മലയാളിയുണ്ട് ബ്രിട്ടണില്‍. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ബ്രിട്ടനില്‍ എത്തിയതിന്റെ പത്താം നാള്‍ തെരുവില്‍ കഴിയുന്നവരെ കരുതലോടെ നെഞ്ചില്‍ ചേര്‍ത്ത ആ മലയാളിയുടെ പേര് പ്രഭു നടരാജന്‍.

പാലക്കാട്ടെ ഒലവക്കോട് സ്വദേശിയായ പ്രഭുവിന്റെ കോവിഡ് കാലത്തെ സേവനങ്ങള്‍ കണക്കിലെടുത്ത് ഓക്സ്ഫഡ് മെയിലിന്റെ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. തൊട്ടുപിന്നാലെ പോയന്റ് ഓഫ് ലൈറ്റ് അവാര്‍ഡ്. ഇപ്പോഴിതാ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അത്താഴവിരുന്നിനുള്ള ക്ഷണം. അറിയാം പ്രഭുവിന്റെ കൂടുതല്‍ വിശേഷങ്ങള്‍.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Prabhu_Natarajan #UK
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU