Lacoste RU

പാട്ടു പഠിച്ചിട്ടില്ല, പാട്ടാണ് എല്ലാം; പിന്നണി ​ഗായികയാണ് ഹാനിയ

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
4 Views
ലുക്കാ ചുപ്പി....., ആ കവർ സോങ്ങിലൂടെയാണ് ഹാനിയ എന്ന കൊച്ചിക്കാരി സോഷ്യൽ മീഡിയയിലെ താരമായത്. haniya.onvover എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലേക്ക് സം​ഗീത പ്രേമികളുടെ ഒഴുക്കായിരുന്നു. പിന്നീട് ഇങ്ങോട്ട് ഒരു പാട് ​ഗാനങ്ങൾ.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തായിരുന്നു ഹാനിയ ഇന്നു കാണുന്ന പാട്ടുകാരിയിലേക്ക് വളർന്നു തുടങ്ങിയത്. ​ഗോപി സുന്ദർ എന്ന സം​ഗീതഞ്ജൻ പിന്നണിഗാന രംഗത്തേക്ക് അവസരം നൽകിയതോടെ സം​ഗീതത്തിത്തിൽ പുതിയ മേഖലയിലേക്ക് ചുവടു വച്ചിരിക്കുകയാണ് ഹാനിയ ഇപ്പോൾ. മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹാനിയയുടെ സിനിമാ പ്രവേശം. ഹാനിയയുടെ പാട്ടുവിശേഷങ്ങളിലൂടെ..


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Haniya_Cover #Haniyaocover
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU