പാവങ്ങള്‍ക്കായി നന്മയുടെ തണലൊരുക്കുന്നവള്‍ | Chithal | sifiya Haneef| Fire & Flame

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
101 Views
ഇത് സിഫിയാ ഹനീഫ്. ചിതല്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ പാലക്കാട്ടെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയവും അത്താണിയുമായവര്‍. മരുന്നും ഭക്ഷണപ്പൊതിയും സഹായങ്ങളുമായി വിശക്കുന്നവര്‍ക്കരികിലേക്ക് സിഫിയ നടന്നു തുടങ്ങിയിട്ട് ഇത് ഏഴാം വര്‍ഷം. പതിനാറാം വയസില്‍ വിവാഹം. ഇരുപതാം വയസില്‍ വൈധവ്യം. ജീവിതം ഇരുട്ടിലായപ്പോള്‍ സിഫിയ തന്റെ രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്തി. ഒറ്റയ്ക്ക് നിന്ന് പൊരുതി. കഷ്ടതയുടെ നാളുകള്‍. പക്ഷേ തളര്‍ന്നില്ല. പഠിച്ചു. ജോലി നേടി. സിഫിയ ഇന്നൊരു അധ്യാപികയാണ്. അതിനുമപ്പുറം നൂറുകണക്കിന് കുടുംബങ്ങള്‍ക്കും 32 വിധവകള്‍ക്കും ആശ്രയവും അത്താണിയുമാണവര്‍.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Chithal #Sifiya #Fire&Flame
Category
Malayalam News Time

Post your comment