പിണറായിയുടെ ഏറ്റുമുട്ടൽ കൊലകൾ | Maoist Murder Palakkad | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
109 Views
ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ​വ​രെ പൊ​ലീ​സ്​ ആത്​മര​ക്ഷാ​ർ​ഥം വെ​ടി​വെ​ക്കു​ക​യാ​യിരു​ന്നുവെന്നാണ്​ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​ത്ത​രം ഏ​തു സം​ഭ​വ​ത്തി​ലും ഭരണകൂട ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന ചട്ടപടി വി​ശ​ദീ​ക​ര​ണം മാ​ത്ര​മാ​ണി​ത്. ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന അ​സം​ഖ്യം ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ളെ കു​റി​ച്ച് അ​തി​ന് കാ​ർ​മി​ക​ത്വം വ​ഹി​ച്ച അ​മി​ത് ഷാ​യും ഇ​തേ ത​ര​ത്തി​ലു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​ത്. പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി​യും ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ന് ക​ട​ക​വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ദി​വാ​സി​ക​ൾ ന​ൽ​കു​ന്ന​ത്.
More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment