പിള്ളയെ തള്ളാതെ വിഎസ്സും

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
97 Views
ബാലകൃഷ്ണപിള്ളയെയും പി സി ജോര്‍ജിനെയും തള്ളാതെ വിഎസ് . അഴിമതിക്കെതിരായ നിലപാട് പരിശോധിച്ച ശേഷം തീരുമാനമെന്ന് വിഎസ് . അഴിമതിക്കെതിരെ ആര് സംസാരിച്ചാലും LDF അംഗീകരിക്കുമെന്നും വിഎസ് . ഇരുവരും ഇപ്പോള്‍ എന്ത് പറയുന്നുവെന്നാണ് നോക്കേണ്ടതെന്നും വിഎസ് .
Category
News

Post your comment