പ്രതിരോധസജ്ജമായി കൊച്ചി മെട്രോ; സുരക്ഷിത യാത്രാ മാര്‍ഗമെന്ന് അധികൃതര്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
കോറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ റെയിലില്‍ പ്രതിരോധ നടപടികള്‍ സജീവം. പനിയില്ലന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. പനിയുളളവരെ മടക്കി അയയ്ക്കും. കൃത്യമായ ഇടവേളകളില്‍ സ്റ്റേഷനും പരിസരവും ട്രെയിനും വൃത്തിയാക്കുന്നു. നിലവില്‍ ഏറ്റവും സുരക്ഷിതമായ പൊതുഗതാഗത സംവിധാനമാണ് മെട്രോ റെയിലെന്ന് കെ.എം.ആര്‍.എല്‍ പറയുന്നു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #KochiMetro #Corona
Category
Malayalam News Time

Post your comment