പ്രതിഷേധ വർഷം | World 2019 | Lokavaram | Madhyamam | World News |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
112 Views
#worldthisyear #world2019 #international2019
രാഷ്​ട്രീയ പരിഷ്​കരണത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളാണ്​ വിടപറയും വർഷത്തി​െൻറ അടയാളങ്ങൾ. ചൈനയിലെ തടങ്കൽ കേന്ദ്രങ്ങളെ കുറിച്ച വാർത്തകളും ന്യൂസിലാൻറിലേയും ശ്രീലങ്കയലിലേയും തീ​വ്രവാദി ആക്രമണങ്ങളും ആമസേൺ കാടുകളിലെ കാട്ടുതീയും 2019 നെ നടുക്കിയാണ്​ കടന്നുപോയത്​. ഒരു കൊല്ലം കൂടി ചരി​ത്രത്തി​െൻറഭാഗമാവു​േമ്പാൾ ഓർമയിൽ ബാക്കിയാവുന്ന ചിത്രങ്ങളിലൂടെയുള്ള യാത്രയാണ്​ ഇത്തവണ ലോകവാരം

More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment