പ്രവാചക കാർട്ടൂൺ എന്തുകൊണ്ട് വീണ്ടും... | Lokavaram | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
17 Views
#charliehebdocas #blasphemy
2015ൽ പ്രവാചകൻ മുഹമ്മദ്​ നബിയുടെ കാരിക്കേച്ചർ പ്രസിദ്ധീകരിച്ച ഷാർലി ഹെബ്​ദോക്കു നേരെ ആക്രമണം നടത്തിയ പ്രതികളുടെ വിചാരണ പാരീസിൽ തുടങ്ങി. എന്നാൽ, അതേ കാരിക്കേച്ചർ വീണ്ടും ഷാർലി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. മുസ്​ലിം ലോകത്ത്​ വ്യാപക പ്രതിഷേധം അരങ്ങേറിയിട്ടും വീണ്ടും കാരിക്കേച്ചർ പ്രസിദ്ധീകരിക്കാൻ രാഷ്​ട്രീയ കാരണമുണ്ട്​. അതാണ്​ ലോകവാരം ഇത്തവണ ചർച്ചചെയ്യുന്നത്​.
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment