പ്രേക്ഷകന്റെ സ്പന്ദനമാകുന്ന സിനിമ; ശ്രദ്ധേനേടി IFFK സിഗ്‌നേച്ചര്‍ ഫിലിം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
72 Views
പ്രേക്ഷകന്റെ സ്പന്ദനമാകുന്ന സിനിമ; ശ്രദ്ധേനേടി സിഗ്‌നേച്ചര്‍ ഫിലിം

ശ്രദ്ധേനേടി 24-ാം ചലച്ചിത്രമേളയുടെ സിഗ്‌നേച്ചര്‍ ഫിലിം. മുന്നോട്ടു കുതിക്കുന്ന സിനിമയെ അടയാളപ്പെടുത്തുന്ന സിഗ്‌നേച്ചര്‍ ഫിലിം അതെങ്ങനെ പ്രേക്ഷകരെ ഒന്നിപ്പിക്കുന്നു എന്നുകൂടി ലളിതമായി വരച്ചുകാട്ടുന്നു. പ്രശസ്ത ചിത്രകാരന്‍ ജോഷി ബെനഡിക്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ 'കൊപ്രച്ചേവ്' എന്ന ഗ്രാഫിക് നോവല്‍ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിരുന്നു.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#IFFK #IFFK2019 #SignatureFilm
Category
Malayalam News Time

Post your comment