പ്രേക്ഷകരാണ് വിധികര്‍ത്താക്കള്‍ |Joy Mathew |John Abraham International Short Film Festival

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
121 Views
ഈ ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകരാണ് വിധികര്‍ത്താക്കള്‍ ; ജോയ്മാത്യു

പ്രേക്ഷകര്‍ തന്നെ വിധികര്‍ത്താക്കളാകുന്ന ജോണ്‍ എബ്രഹാം ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പൂര്‍ത്തിയായി. ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് ഈസ്റ്റ് ഹില്‍ കെ.കൃഷ്ണമേനോന്‍ മ്യൂസിയം തിയേറ്ററിലാണ് ഫിലിം ഫെസ്്റ്റിവല്‍ നടക്കുക. ചിത്രപ്രദര്‍ശനം, പുസ്തക പ്രകാശനം, സംഭാഷണം, സംവാദം, മ്യൂസിക് നൈറ്റ് എന്നിവയും ഇതോടൊപ്പം നടക്കും. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമേ നാല്‍പതോളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള സിനിമകളടക്കം 122 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#JoyMathew #JohnAbraham #ShortFilmFestival
Category
Malayalam News Time

Post your comment