പൗരത്വവും പാമോയിൽ നയതന്ത്രവും | LOKAVARAM | Madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
65 Views
നരേന്ദ്ര മോദി സർക്കാരി​െൻറ പൗരത്വ ഭേദഗതി നിയമത്തേയും കശ്​മീരി​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനേയും പരസ്യമായി വിമർശിച്ച ഏക ഭരണാധികാരിയാണ്​​ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്​. രാജ്യത്തിന്​ കനത്ത വ്യാപാര നഷ്​ടമുണ്ടായിട്ടും നിലപാട്​ തിരുത്താൻ മഹാതീർ തയ്യാറായില്ല. അ​മേരിക്കയുടെ ചിറകിനടിയിലുള്ള അറബ്​ രാജ്യങ്ങളെ പിന്നിലാക്കി മുസ്​ലിം ലോകത്തി​െൻറ ശബ്​ദമായി മാറുകയാണ്​ മലേഷ്യ. മുസ്​ലിം ലോകത്തെ മാറുന്ന സമവാക്യങ്ങൾ. ലോകവാരം പുതിയ എപ്പിസോഡ്​-ഒ. ഉമറുൽ ഫാറൂഖ്​
More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment