ബസ് സ്റ്റാന്‍ഡ് അണുവിമുക്തമാക്കി വിദ്യാര്‍ഥികളും ജനമൈത്രി പോലീസും | Break The Challenge

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
50 Views
കോഴിക്കോട് സിറ്റി ജനമൈത്രി പോലീസും അസോസിയേഷന്‍ ഓഫ് മൈക്രോ ബയോളജി, ബയോ കെമിസ്ട്രി സ്റ്റുഡന്‍സ് അസോസിയേഷനും ചേര്‍ന്നാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ സ്വാകാര്യ ബസ്സുകള്‍ ബ്രേക് ദ ചെയിന്‍ ചാലഞ്ചിന്റെ ഭാഗമായി അണുവിമുക്തമാക്കുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി ഉപയോഗിച്ച് ബസ്സുകളുടെ കമ്പികളും സീറ്റുകളുമെല്ലാം അണുവിമുക്തമാക്കുകയാണ് ചെയ്യുന്നത്. ഒപ്പം എങ്ങനെ കൈകഴുകണം എന്നതിനെ കുറിച്ച് കൃത്യമായ ക്ലാസുകളും കൊടുക്കുന്നു


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#corona #Covid19 #BreakTheChain
Category
Malayalam News Time

Post your comment