ബാറ്റിങ് ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല- IPL പ്രതീക്ഷകള്‍ പങ്കുവച്ച് സഞ്ജു| Sanju Samson| IPL2020

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
82 Views
ഐ.പി.എല്ലിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതിന്റെ സന്തോഷത്തിലാണ് സഞ്ജു സാംസണ്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഐപിഎല്‍ ദുബായിലാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തി കഴിഞ്ഞുവെന്ന് സഞ്ജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു. 2020 ഐപിഎല്‍ പ്രതീക്ഷകള്‍ പങ്കുവച്ച് സഞ്ജു വി സാംസണ്‍ മാതൃഭൂമി ഡോട്ട് കോമിനൊപ്പം.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #SanjuSamson #IPL
Category
Malayalam News Time

Post your comment