ബി.ജെ.പി ഇതര രാഷ്​ട്രീയത്തി​െൻറ അസ്​തിത്വ പ്രതിസന്ധി | Podcast | BJP

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
132 Views
ഒറ്റ ദിവസം കൊണ്ട് ഒരു സംസ്​ഥാനം തന്നെ ഇല്ലാതാവുക, പകരം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്​കരിക്കപ്പെടുക- ഇന്ത്യൻ രാഷ്​ട്രീയത്തിൽ മുന്നനുഭവമില്ലാത്ത സംഗതിയാണത്. കഴിഞ്ഞ വർഷം ആഗസ്​റ്റ്​​ അഞ്ചിന് ജമ്മു-കശ്മീരിെൻറ കാര്യത്തിൽ സംഭവിച്ചത്​ അതാണ്. പക്ഷേ, ആ അട്ടിമറിയുടെ വാർഷികത്തിൽ അതേക്കുറിച്ച് ഓർക്കാൻപോലും സാവകാശം നൽകാതെ രാമക്ഷേത്രത്തിന് ശിലയിട്ടാണ് ബി.ജെ.പി അതി​െൻറ പദ്ധതികളുമായി മുന്നോട്ടുപോവുന്നത്. -മാധ്യമം എഡിറ്റോറിയൽ പോഡ് കാസ്റ്റ്#ayodhya ram mandir, #ayodhya #ayodhya news, #ayodhyababrimasjiddemolitionSubscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment