ബീഫ് ചുട്ടത് | Beef Chuttathu | Food Recipe | Madhyamam | Aan adukkala |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
50 Views
#beefchuttathu #beefreciepe #coronakalatheaanadukkala #aanadukkala #Rajkalesh
അബ്​ദുൽ മുനീർ ബാലുശ്ശേരി ആണ്​ ഇന്നത്തെ ആണടുക്കളയിലെ താരം.


ഇനി നിങ്ങളുടെ ആണടുക്കള
നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ പരിചയ​െപ്പടുത്തുന്ന വീഡിയോ തയാറാക്കി ഞങ്ങൾക്കയക്കൂ. പാചകരീതിയും ചേരുവകളുമെല്ലാം കൃത്യമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കണം. റെസിപ്പിയും അതി​െൻറ ഫോ​േട്ടായും അവതരിപ്പിക്കുന്നയാളുടെ ഫോ​േട്ടായും വിഡിയോക്കൊപ്പം അയക്കണം. വിവരണം ചെയ്യുന്നതി​െൻറ ശബ്​ദം വ്യക്തമായിരിക്കണം. ഇളക്കമുള്ള വിഡിയോകൾ ഒഴിവാക്കുക. അനിമേഷനും ഗ്രാഫിക്സും എഡിറ്റും ചെയ്യാത്ത വിഡിയോ അയക്കാൻ ശ്രദ്ധിക്കണം. മികച്ച വിഡിയോകൾ മാധ്യമത്തി​െൻറ സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമുകൾ വഴി പ്രസിദ്ധീകരിക്കും. സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തവ സ്വീകരിക്കില്ല. ശ്രദ്ധിക്കുക, ഇൗ അവസരം ആണുങ്ങൾക്ക്​ മാത്രമുള്ളതാണ്​.

വിഡിയോകൾ 9074557879 എന്ന നമ്പറിൽ വാട്സ്ആപ്​ ചെയ്യൂ

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment