Lacoste RU

ബോളിവുഡ് താരങ്ങള്‍ പോലും രുചിയില്‍ മയങ്ങിയ തലശ്ശേരിക്കാരി ഇവിടെയുണ്ട് | Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
34 Views
മുംബൈ നഗരത്തില്‍ ഒരു ഊട്ടുപുരയുണ്ട്. തനതായ കേരളീയ വിഭവങ്ങള്‍ വിളമ്പുന്ന, നമ്മള്‍ മലയാളികള്‍ പോലും മറന്നുപോയ ഭക്ഷണ ശീലങ്ങള്‍ ബോംബെ നഗരത്തിന് പരിചയപ്പെടുത്തുന്ന ഒരിടം. കരീന കപൂര്‍, മലൈക അറോറ, അമൃത അറോറ എന്നിങ്ങനെ വേണ്ട ബോളിവുഡിലെ താരറാണിമാര്‍ പോലും ഈ ഊട്ടുപുരയുടെ ആരാധകരാണ് എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. അതിന്റെ അമരക്കാരി തലശ്ശേരി ഗേള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മെറീന ബാലകൃഷ്ണന്‍. അന്‍പത് വയസ്സിന് ശേഷം വിശ്രമജീവിതം നയിക്കാമെന്ന് ആലോചിക്കുന്നവരില്‍ നിന്ന് മെറീന വ്യത്യസ്തയാകുന്നത് അവിടെയാണ്.


2017 ല്‍ അമേരിക്കയില്‍ പോയി പാചകം പഠിക്കുന്നു. ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു. ഇന്ത്യയിലേക്ക് മടങ്ങി മുംബൈ നഗരത്തില്‍ ഊട്ടുപുര എന്ന സംരഭം ആരംഭിക്കുന്നു. അതും ലോക്ഡൗണ്‍ കാലത്ത്. നമ്മുടെ പ്രിയപ്പെട്ട അവിയലും സാമ്പാറും കഞ്ഞിയും പയറും ചുട്ടപപ്പടവും കൊഴുക്കട്ടയും ഇടിയപ്പവും ഏലാഞ്ചിയും ഇലയടയും കൂടാതെ നമ്മളില്‍ പലരും അധികം കേട്ടിട്ടില്ലാത്ത നാടന്‍ വിഭവങ്ങളും മെറീനയുടെ അടുക്കളയില്‍ തയ്യാര്‍. ഇനി വിശേഷങ്ങള്‍ മെറീന തന്നെ പറയട്ടെ...


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU