ഭാസ്‌കര പൊതുവാളും എല്‍ദോയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ -സുരാജ് വെഞ്ഞാറമൂട്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
51 Views
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിത്തന്ന രണ്ട് കഥാപാത്രങ്ങളും തന്നെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ കര്‍ക്കശക്കാരനായ ഭാസ്‌കര പൊതുവാള്‍, വികൃതിയിലെ സംസാരശേഷിയില്ലാത്ത എല്‍ദോ എന്നീ കഥാപാത്രങ്ങള്‍ക്കാണ് സുരാജിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരലബ്ധി ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്നും സുരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #SurajVenjaramoodu #2019StateFilmAWards
Category
Malayalam News Time

Post your comment